കേരള സർക്കാർ സ്ഥാപനമായ കേരള റബ്ബർ ലിമിറ്റഡ് ( KRL ) കോട്ടയം, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
സീനിയർ പ്രോജക്ട് എഞ്ചിനീയർ
ഒഴിവ്: 1
യോഗ്യത
സിവിൽ എൻജിനീയറിങ്ങിൽ B Tech
പരിചയം: 8 വർഷം
അല്ലെങ്കിൽ
സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ
പരിചയം: 2 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 50,000 - 60,000 രൂപ
ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ്
ഒഴിവ്: 1
യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനിലോ എഞ്ചിനീയറിംഗിലോ ബിരുദാനന്തര ബിരുദം
പരിചയം: 2 വർഷം
പ്രായപരിധി: 32 വയസ്സ്
ശമ്പളം: 30,000 - 35,000 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി : ജൂൺ 29
വിശദ വിവിരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക