യോഗ്യത:
ഇലക്ട്രിക്കൽ/ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദം അല്ലെങ്കിൽ തത്തുല്യം
അല്ലെങ്കിൽ
ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനീയേഴ്‌സിൻ്റെ (ഇന്ത്യ) ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ്/ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങിൽ അസോസിയേറ്റ് മെമ്പർഷിപ്പ് പരീക്ഷയുടെ സെക്ഷനുകളിൽ A&B വിജയിച്ചവർ
പ്രായം: 18 - 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 53,900 - 1,18,100 രൂപ
ഉദ്യോഗാർത്ഥികൾ 126/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജൂലൈ 17ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.