മോണ്ടിസോറി അധ്യാപന പരിശീലനം: | വീട്ടിലിരുന്ന് ഓൺലൈൻ വഴി ക്ലാസിൽ പങ്കെടുക്കാം| തിരുവനന്തപുരം: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷ്ണൽ ചൈൽഡ് ഡവലപ്മെന്റ്റ് കൗൺസിൽ (എൻസിഡിസി) നടത്തുന്ന മോണ്ടിസോറി അധ്യാപന പരിശീലന കോഴ്സിന് വനിതകൾക്ക് അപേക്ഷിക്കാം.താല്പര്യം ഉള്ള വനിതകൾ ചുവടെ നൽകിയ വിവരങ്ങൾ വായിച്ചു മനസിലാക്കുക.
പ്രായ പരിധിയില്ല. 10-ാം ക്ലാസ് മുതൽ ഡിഗ്രിവരെ യോഗ്യതയുള്ളവർക്ക് ചേരാവുന്ന 4 കോഴ്സുകളുണ്ട്.
▪️സർട്ടിഫിക്കറ്റ് ഇൻ ഇൻ്റർനാഷനൽ മോണ്ടിസോറി എജ്യുക്കേഷൻ
(1 വർഷം, യോഗ്യത- 10),
▪️ഡിപ്ലോമ ഇൻ ഇൻ്റർനാഷനൽ മോണ്ടിസോറി എജ്യുക്കേഷൻ
(1വർഷം, യോഗ്യത- പ്ലസ്ട്),
▪️പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ ഇൻ്റർനാഷനൽ മോണ്ടിസോറി എജ്യുക്കേഷൻ (1വർഷം, യോഗ്യത - ഏതെങ്കിലും ഡിഗ്രി),
▪️അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻ്റർനാഷനൽ മോണ്ടി സോറി എജ്യുക്കേഷൻ
(1 വർഷം, യോഗ്യത- ടി.ടി.സി./ പിപിടി ടിസി) എന്നിവയാണ് കോയ്സുകൾ
ഇന്ദ്രിയ വികാസത്തിനും അതു വഴി ബുദ്ധിവികാസത്തിനും പ്രാധാന്യം കൊടുക്കുന്ന ശിശു വിദ്യാഭ്യാസ രീതിയാണ് മോണ്ടി സോറി.
നാട്ടിലും വിദേശത്തും തൊഴിൽ സാധ്യതയുണ്ട്. അധ്യാപനത്തിൽ അഭിരുചിയുള്ളവർ പകുതി ഫീസ് നൽകിയാൽ മതി. വീട്ടിലിരുന്ന് ഓൺലൈൻ വഴി ക്ലാസിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് : . വെബ്സൈറ്റ് click here
എന്നാ വെബ്സൈറ്റ് സന്ദർശിക്കുക