യോഗ്യത:
1. BTech/ BE (കമ്പ്യൂട്ടർ സയൻസ്, IT / ECE) 2. ജാവ കോഡിംഗ് ചട്ടക്കൂടിനെക്കുറിച്ചും SQL നെക്കുറിച്ചുമുള്ള അറിവ്
പരിചയം : 5 വർഷം
പ്രായപരിധി: 28 - 45 വയസ്സ്
ശമ്പളം: 50,000 - 80,000 രൂപ
അപേക്ഷ ഫീസ്: 560 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക