ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.സ്ഥാപനം നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ യാതൊരു വിധത്തിലുള്ള ചാർജുകളും നൽകേണ്ട ആവശ്യമില്ല. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.പൂർണ്ണമായും വായിച്ചു നോക്കിയശേഷം അപേക്ഷകൾ സമർപ്പിക്കുക.
വന്നിട്ടുള്ള ഒഴിവുകൾ.
മാനേജർ
ഫർണിച്ചർ ടെക്നിഷ്യൻ
ASST.മാനേജർ
ഡെലിവറി സർവീസ് അഡ്വൈസർ
H.R മാനേജർ
CRE
അക്കൗണ്ടന്റ്റ്
ഡ്രൈവർ / ഹെൽപ്പർ
സെയിൽസ് മാൻ/ ഗേൾ
കുക്ക്
റിസെപ്ഷനിസ്റ്റ്
ക്ലീനിങ് സ്റ്റാഫ്
മുൻപരിചയം ഉള്ളവർക്ക് മുൻഗണന
ഭക്ഷണവും താമസവും സൗജന്യം
ശമ്പളം 15000 - 45000
താല്പര്യമുള്ളവർ ഇന്റർവ്യൂ വഴിയാണ് ജോലി നേടേണ്ടത്.ഇന്റർവ്യൂ നടക്കുന്ന തീയതി സ്ഥലം മുതലായ വിവരങ്ങൾ താഴെ നൽകുന്നു.
23/06/2024 പെരിന്തൽമണ്ണ
10AM TO 2PM
കോൺടാക്ട് 7592 900 500