കല്യാൺ ജ്വല്ലേഴ്സിലേക്ക് ഇപ്പോൾ നിരവധി സ്റ്റാഫുകളെ ജോലിക്കായി ആവശ്യമുണ്ട്,

 കേരളത്തിലെ നമ്പർ വൺ ജ്വല്ലറി ഗ്രൂപ്പുകളിൽ ഒന്നായ കല്യാൺ ജ്വല്ലേഴ്സിലേക്ക് ഇപ്പോൾ  നിരവധി സ്റ്റാഫുകളെ ജോലിക്കായി ആവശ്യമുണ്ട്,



 പ്ലസ് ടു മുതൽ യോഗ്യതയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വിവിധ തസ്തികളിലേക്കായി ഓൺലൈൻ വഴി തന്നെ അപേക്ഷിക്കാൻ സാധിക്കുന്നതാണ്, ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങൾക്ക് അപേക്ഷിക്കാം, യാതൊരു ചാർജോ മറ്റൊന്നും നൽകേണ്ടതില്ല, താല്പര്യമുള്ളവർ താഴെ ക്കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കിയശേഷം അപ്ലൈ ചെയ്യുക.

കല്യാൺ ജ്വല്ലേഴ്സിൽ ഇപ്പോൾ വന്നിട്ടുള്ള ജോലി ഒഴിവുകൾ 

🔹അക്കൗണ്ടന്റ് (പുരുഷൻ)
🔹സെയിൽസ് എക്സിക്യൂട്ടീവ്
🔹സെയിൽസ് എക്സിക്യൂട്ടീവ് (tryn) 
🔹സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി
🔹കുക്ക് ജോലി  
🔹ഫീൽഡ് എക്സിക്യൂട്ടീവ് സ്ത്രീകൾ

മുകളിൽ പറഞ്ഞിരിക്കുന്ന ജോലി നേടാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന അപ്ലൈ നൗ  കൂടുതൽ വിവരങ്ങൾ ജോലി യോഗ്യത സാലറി എക്സ്പീരിയൻസ് എന്നീ മറ്റു വിവരങ്ങൾ കൂടി മനസ്സിലാക്കിയ ശേഷം മാത്രംഅപ്ലൈ ചെയ്യുക,

ജോലിയുടെ കുറച്ചു വിവരങ്ങൾ മാത്രമേ പോസ്റ്റിൽ പറഞ്ഞിട്ടുള്ളൂ ബാക്കി വിവരങ്ങൾ അപ്ലൈ ലിങ്കിൽ കയറി വായിച്ച് മനസ്സിലാക്കുക ശേഷം അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain