സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാനപൗൾട്രി വികസന കോർപ്പറേഷന്റെ പേട്ടയിൽ പ്രവർത്തിക്കുന്ന കെപ്കോ റസ്റ്റോറന്റിൽ കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി തസ്തികയിലേക്ക് കരാർ നിയമനത്തിന് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കി അപേക്ഷിക്കുക.
🔹ഒഴിവ്: 1
🔹യോഗ്യത: B Com
🔹പരിചയം: ഒരു വർഷം
🔹പ്രായം: 18 – 30 വയസ്സ്
🔹സ്റ്റൈപ്പൻഡ്: 18,000 രൂപ
തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ജൂലൈ 5
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക