ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജോലി നേടാം, പത്താം ക്ലാസ്സ് മുകളിൽ യോഗ്യത ഉള്ളവർക്ക് ഇൻഷുറൻസ് അഡ്വൈസർ /ഏജന്റ് ആയി ജോലി അവസരം, എറണാകുളം മുവാറ്റുപുഴ ആണ് ജോലി സ്ഥലം വരുന്നത്,സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ കൂടി വായിച്ചു മനസിലാക്കിയ ശേഷം ചുവടെ നൽകിയ രജിസ്റ്റർ ലിങ്കിൽ കേറി അപേക്ഷിക്കുക.
ജോലി വിവരങ്ങൾ
ജോലി : ഇൻഷുറൻസ് അഡ്വൈസർ /ഏജന്റ്
ജോലി സ്ഥലം:മുവാറ്റുപുഴ താലൂക്ക്
Gender: Male/ Female
Salary: Commission Based on the policy
Educational Qualification: SSLC/10+2/ Graduation
Age:18-60
Perks- No targets, Can work at your convenience
For Graduates:After the completion of 5 years in LIC as an Agent with excellent track record they can apply for the post of Development Officer in LIC through agency quota. After 5 years of experience age should be below 40.
ഇന്റർവ്യൂ നടക്കുന്ന സ്ഥലം |തിയതി സമയം ചുവടെ നൽകുന്നു
Date ജൂൺ 26 തിയതി രാവിലെ 10 മണി മുതൽ ഉച്ചക്ക് 1pm വരെ ആണ് ഇന്റർവ്യൂ നടക്കുന്നത്
സ്ഥലം: Muvattupuzha Town Employment Exchange
Mini Civil Station, Mudavur P.O.,
Ernakulam – 686673.
ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ചുവടെ നൽകിയ ലിങ്കിൽ രജിസ്റ്റർ ചെയ്യുക
Interested candidates Pls register
ഇവിടെ ക്ലിക്ക് ചെയ്യുക
പരമാവധി ജോലി അന്വേഷകരിലേക്ക് ഷെയർ ചെയ്യുക