AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) ഇപ്പോള്‍ ടെർമിനൽ മാനേജർ, ഡെപ്യൂട്ടി ടെർമിനൽ മാനേജർ, ഡ്യൂട്ടി മാനേജർ, ഡ്യൂട്ടി ഓഫീസർ, ജൂനിയർ. ഓഫീസർ, റാമ്പ് മാനേജർ, ഡെപ്യൂട്ടി റാമ്പ് മാനേജർ, ഡ്യൂട്ടി മാനേജർ, ജൂനിയർ. ഓഫീസർ, ടെർമിനൽ മാനേജർ, ഡിവൈ. ടെർമിനൽ മാനേജർ, പാരാ മെഡിക്കൽ കം കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, റാംപ് സർവീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ, യൂട്ടിലിറ്റി ഏജൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
ഒഴിവുകളുടെ എണ്ണം: 3256
ജോലി സ്ഥലം : All Over India
ജോലിയുടെ ശമ്പളം: Rs.22,530-75,000/
അപേക്ഷ രീതി : ഓണ്‍ലൈന്‍
ആരംഭിക്കുന്ന തിയതി 29 ജൂൺ
അവസാന തിയതി : 12 ജൂലൈ
യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ
SSC /10th Standard Pass. Must Carry Original Valid HMV Driving License at the time of appearing for trade test.
ഹാൻഡിമാൻ
SSC /10th Standard Pass. Must be able to read and understand English Language. Knowledge of Local and Hindi Languages, i.e., ability to understand and speak is desirable.
യൂട്ടിലിറ്റി ഏജൻ്റുകൾ
SSC /10th Standard Pass. Knowledge of Local and Hindi Languages, i.e., ability to understand and speak is desirable.
പാരാ മെഡിക്കൽ കം കസ്റ്റമർ
സർവീസ് എക്‌സിക്യൂട്ടീവ്
Graduate from a recognized university under 10+2+3 pattern with Diploma in Nursing OR B. Sc. (Nursing) Should be proficient in use of PC. Good command over spoken and written English apart from that of Hindi.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്.
നോട്ടിഫിക്കേഷൻ ലിങ്ക്
Apply link click here
പരമാവധി ഷെയർ ചെയ്യുക.