ഖരമാലിന്യ പരിപാലന പദ്ധതി വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

കേരള സർക്കാരിൻ്റെ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ കീഴിലുള്ള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം ഓൺലൈൻ വഴി അപേക്ഷിക്കുക. പരമാവധി ജോലി അന്വേഷിക്കുന്ന നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുക
പ്രോജക്ട് ഹെഡ് ( IT)

ജോലി ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം/ Ph D ( കമ്പ്യൂട്ടർ സയൻസ്)
പരിചയം: 15 വർഷം
പ്രായപരിധി: 60 വയസ്സ്

പ്രൊക്യുർമെൻ്റ് എക്‌സ്‌പെർട്ട്

യോഗ്യത:ബിരുദം (ഇക്കണോമിക്സ്/കൊമേഴ്‌സ്/പ്രോക്യുർമെൻ്റ്/മാനേജ്‌മെൻ്റ്/ഫിനാൻസ്/ എഞ്ചിനീയറിംഗ്) കൂടെ 10 വർഷത്തെ പരിചയം എൻജിനീയറിങ്/ മാനേജ്‌മെൻ്റ് ഡിസിപ്ലിനിൽ ബിരുദാനന്തര ബിരുദം
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 66,000 രൂപ.

സോഷ്യൽ ഡെവലപ്‌മെൻ്റ് & ജെൻഡർ എക്‌സ്‌പെർട്ട്

ജോലി ഒഴിവ്: 1
യോഗ്യത ; സോഷ്യൽ സയൻസ്/സോഷ്യൽ വർക്ക്, ഡെവലപ്‌മെൻ്റ് സ്റ്റഡീസ് എന്നിവയിൽ ബിരുദാനന്തര ബിരുദം
അഭികാമ്യം: Ph D/M Phil/ഗവേഷണ പരിചയം
പരിചയം: 8 വർഷം
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 66,000 രൂപ

DEO കം MTP (ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്‌കിംഗ് പേഴ്‌സൺ)

ജോലി ഒഴിവ്: 2
യോഗ്യത:ബിരുദം PGDCA/ DCA ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് (ഹയർ) മലയാളം (ലോവർ)
പരിചയം: 5 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 26,400 രൂപ ( പ്രതിദിന വേതനത്തിന് 755 രൂപ)

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 23ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


പരമാവധി ഷെയർ ചെയ്യുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain