പ്രവൃത്തി പരിചയം ഉള്ളവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ നമ്പർ : 0471-2992609, 8921916220.
സെയിൽസ് എക്സിക്യൂട്ടീവ്: (പുരുഷന്മാർ), യോഗ്യത : ബിരുദം/പ്ലസ് ടു ഫ്രഷേഴ്സ് / പ്രവൃത്തിപരിചയം,
സെയിൽസ് മാനേജർ (പുരുഷന്മാർ), യോഗ്യത : ബിരുദം / എംബിഎ,
ടെലി കോളർ (സ്ത്രീകൾ), യോഗ്യത : ബിരുദം / പ്ലസ് ടു,
ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (സ്ത്രീകൾ), യോഗ്യത: ബിരുദം / പ്ലസ് ടു
ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് (സ്ത്രീകൾ/പുരുഷന്മാർ), യോഗ്യത : ബിരുദം,
അസിസ്റ്റന്റ് ബിസിനസ് മാനേജർ (സ്ത്രീകൾ/പുരുഷന്മാർ), യോഗ്യത : ബിരുദം.