താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഇന്റർവ്യൂ പങ്കെടുക്കുക ജോലി നേടുക. പരമാവധി ഷെയർ കൂടി ചെയ്യുക.
▪️ബ്രാഞ്ച് ബിസ്സിനെസ്സ് മാനേജർ
എക്സ്പീരിയൻസ് 5YR
▪️ഡെപ്യൂട്ടി ബിസ്സിനെസ്സ് മാനേജർ എക്സ്പീരിയൻസ് 3YR
▪️അസിസ്റ്റന്റ് ബിസ്സിനെസ്സ് മാനേജർ എക്സ്പീരിയൻസ് 2YR
▪️പ്രൊഡക്റ്റ് എക്സ്പെർട്ട് എക്സ്പീരിയൻസ് 0-1YR
കൂടാതെ വിദ്യാർത്ഥികൾക്കായി
പാർട്ട് ടൈം ജോലികളും
എങ്ങനെ ജോലി നേടാം?
Send cv to
jobs@oxygendigtalshop.com.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക.
ഫോൺ : 9995782845