Air force Recruitment apply now
ഇന്ത്യൻ എയർ ഫോഴ്സ്, അവിവാഹിതരായ പുരുഷൻമാരിൽ നിന്നും സ്ത്രീകളിൽ നിന്നും അഗ്‌നിപത് സ്‌കീമിന് കീഴിൽ 02/2025-ന് അഗ്നിവീർവായു പ്രവേശനത്തിനുള്ള പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത വിവരങ്ങൾ
▪️സയൻസ് വിഷയങ്ങൾക്ക്
പ്ലസ് ടു/ ഇന്റർമീഡിയറ്റ്/ തത്തുല്യം
( മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് പഠിച്ചിരിക്കണം)
അല്ലെങ്കിൽ
▪️എഞ്ചിനീയറിംഗ് ഡിപ്ലോമ (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടോമൊബൈൽ / കമ്പ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി / ഇൻഫർമേഷൻ ടെക്നോളജി)
അല്ലെങ്കിൽ
▪️ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ നോൺ-വൊക്കേഷണൽ വിഷയങ്ങളുള്ള രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്‌സ്.
സയൻസ് വിഷയങ്ങൾ അല്ലാത്തത്
പ്ലസ് ടു / വെക്കേഷണൽ കോഴ്സ്
പ്രായ വിവരങ്ങൾ
▪️03 ജൂലൈ 2004 നും 03 ജനുവരി 2008 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ)
ഉയരം
▪️പുരുഷൻമാർ: 152.5 cms
സ്ത്രീകൾ: 152 cms
▪️പരീക്ഷ ഫീസ്: 550 രൂപ + GST
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്