മിൽമയിൽ ഇപ്പോൾ ജോലിക്ക് കയറാം.
മിൽമ എറണാകുളം മേഖല യൂണിയൻ്റെ വിവിധ യൂണിറ്റുകളിലേക്ക് ഫീൽഡ് സെയിൽസ് റെപ്രസൻ്റേറ്റീവ് തസ്‌തികയിൽ താല്‌കാലിക നിയമനത്തിന് നിർദ്ദിഷ്ടകാല കരാർ വ്യവസ്ഥ പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികളെ മുഖാമുഖത്തിന് ക്ഷണിക്കുന്നു.ഇൻ്റർവ്യൂവിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ബയോഡാറ്റയും അസൽ സർട്ടി ഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി മിൽമയുടെ മേൽപറഞ്ഞ ഡെയറികളിൽ/ യൂണിറ്റിൽ നിർദ്ദിഷ്ട ദിവസം എത്തിച്ചേരേണ്ടതാണ്.
നിശ്ചിത യോഗ്യത കുറഞ്ഞത് 50% മാർക്കോടെ ബിരുദം (ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും അഭിലഷണീയം)
ഇന്റർവ്യൂ ലൊക്കേഷൻ