അസാപ് കേരളയിൽ ജോലി നേടാം വിവിധ ജില്ലകളിലായി ഒഴിവുകൾ

 ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ വിവിധ ജില്ലകളിലെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ (സി.എസ്.പി) കരാർ അടിസ്ഥാനത്തിൽ ഗ്രാജ്വേറ്റ് ഇന്റേൺ, എക്‌സിക്യൂട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.


എക്സിക്യൂട്ട് ( CSP)
ഒഴിവ്: 9 ( കണ്ണൂർ, മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം, വയനാട്)

യോഗ്യത: ബിരുദം കൂടെ 3 വർഷത്തെ പരിചയം/ ബിരുദാനന്തര ബിരുദം/ MBA കൂടെ 2 വർഷത്തെ പരിചയം/ ബിരുദാനന്തര ബിരുദം കൂടെ ഒരു വർഷത്തെ ASAP കേരള സർവീസ്
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25,350 രൂപ

ഗ്രാജ്വേറ്റ് ഇന്റേൺ
ഒഴിവ്: 2 ( മലപ്പുറം, പാലക്കാട്)
യോഗ്യത: ബിരുദം കൂടെ ഒരു വർഷത്തെ പരിചയം/ ബിരുദാനന്തര ബിരുദം / MBA ( മാർക്കറ്റിംഗ്)

പ്രായപരിധി: 25 വയസ്സ്
ശമ്പളം: 12,500 രൂപ

അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain