മയൂരിയിൽ നിരവധി ജോലി അവസരങ്ങൾ:നല്ല ശമ്പളത്തിൽ ജോലി

മയൂരിയുടെ പുതുതായി | ആരംഭിക്കുന്ന ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്കായ് ആവശ്യമുണ്ട്. 15000 രൂപമുതൽ 45000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപെക്ഷിക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക.
▪️മാനേജർ
▪️ASST.മാനേജർ
▪️ബിസിനസ്സ് മാനേജർ
▪️ടീം ലീഡർ
▪️അക്കൗണ്ടന്റ്റ്
▪️സെയിൽസ് മാൻ/ ഗേൾ
▪️റിസെപ്ഷനിസ്റ്റ്

▪️ടെക്ന‌ിഷ്യൻസ് (ഫർണീച്ചർ ജലക്ട്രോണിക്സ്)

▪️കസ്‌റ്റമർ റിലേഷൻഷിപ് എക്‌സിക്യൂട്ടീവ്
▪️ഡ്രൈവർ / ഹെൽപ്പർ
▪️കുക്ക്
▪️ക്ലീനിങ് സ്റ്റാഫ്

എങ്ങനെ ജോലി നേടാം?

തിരുവല്ലയിൽ പുതുതായി | ആരംഭിക്കുന്ന ഷോറൂമിലേക്ക്ആണ് ഒഴിവുകൾ വന്നിരിക്കുന്നത് 
മുൻപരിചയം ഉള്ളവർക്ക് മുൻഗണന.

 ഭക്ഷണവും താമസവും സൗജന്യം
SALARY 15000-45000
കൂടുതൽ വിവരങ്ങൾക്കായി ചുവടെ കൊടുത്ത ലിങ്കിൽ നോക്കുക
തിരുമൂലപുരം, തിരുവല്ല

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain