കേരള സർക്കാരിന്റെ കീഴിൽ ജോലി. സുവര്‍ണ്ണാവസരം.സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെൻ്റർ, കേരളം ഇപ്പോള്‍ സ്റ്റേറ്റ് പ്രോഗ്രാം ലീഡ്, റിസേർച്ച് & ഡോക്യുമെൻ്റേഷൻ സ്പെഷ്യലിസ്റ്റ്,സർവൈലൻസ് സ്പെഷ്യലിസ്റ്റ്, ഫിനാൻസ് കം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ക്ലാർക്ക് കം അക്കൗണ്ടൻ്റ്,ഓഫീസ് അറ്റൻഡൻ്റ് കം ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
20 ജൂൺ 2024 മുതല്‍ 2024 ജൂലൈ 10 വരെ അപേക്ഷിക്കാൻ സാധിക്കും
ജോലിയുടെ ശമ്പളം : Rs.18,000-125000
തസ്തികയുടെ പേര് / പ്രായ പരിധി
▪️സ്റ്റേറ്റ് പ്രോഗ്രാം ലീഡ് - 50 വയസ്സ്
▪️റിസേർച്ച് & ഡോക്യുമെൻ്റേഷൻ സ്പെഷ്യലിസ്റ്റ് - 40 വയസ്സ്
▪️സർവൈലൻസ് സ്പെഷ്യലിസ്റ്റ് - 40 വയസ്സ്
▪️ഫിനാൻസ് കം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ- 58 വയസ്സ്
▪️ക്ലാർക്ക് കം അക്കൗണ്ടൻ്റ് -35 വയസ്സ്
▪️ഓഫീസ് അറ്റൻഡൻ്റ് കം ക്ലീനിംഗ് സ്റ്റാഫ് - 40 വയസ്സ്
അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം
പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്,