ഒഴിവ്: 1
യോഗ്യത: ബിരുദം കൂടെ HDC/ BCom കോർപ്പറേഷൻ/ BSc ( ബാങ്കിംഗ് & കോർപ്പറേഷൻ)
പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 17,000 + TA
ഇന്റർവ്യൂ തീയതി: ആഗസ്റ്റ് 5
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
🔰വയനാട് : വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് - പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍, സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന 3 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് പാസ്സായിരിക്കണം.
പ്രായ പരിധി: 18 നും 30 നും ഇടയില്‍.
യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകള്‍, പകര്‍പ്പ് സഹിതം ഓഗസ്റ്റ് 14 ന് കൂടികാഴ്ചക്ക് എത്തണം.
🔰തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി വികസന സമിതി മുഖേന താൽകാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഓൺ കോൾ വ്യവസ്ഥയിൽ സോണോളജിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിനായി ആഗസ്റ്റ് ഏഴിന് ഇന്റർവ്യൂ നടത്തുന്നതാണ്.
എംബിബിഎസ്, ഡിപ്ലോമ / എംഡി റേഡിയോ ഡയഗ്നോസിസ് ആണ് യോഗ്യത.
താല്പര്യമുള്ളവർ വയസ്, യോഗ്യത, എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അന്നേ ദിവസം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.