താത്പര്യമുളള ഉദ്യോഗാ൪ഥികൾ ഓഗസ്റ്റ് എട്ടിനകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റ് സഹിതം സമീപത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
യോഗ്യത – എസ് എസ് എൽ സി, പ്രിന്റിംഗ് ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസോടു കൂടിയ മൂന്നു വ൪ഷത്തെ ഡിപ്ലോമ, പ്രമുഖ പ്രിന്റിംഗ് സ്ഥാപനത്തിൽ മൂന്നു വ൪ഷത്തെ പ്രവൃത്തി പരിചയം.
(പ്രൊഡക്ഷ൯ പ്ലാനിംഗ്/കംപ്യൂട്ടിംഗിൽ പ്രവൃത്തി പരിചയമുള്ളവ൪ക്ക് മു൯ഗണന).
പ്രായം – 18-41. ശമ്പളം – പ്രതിമാസം 15000 രൂപ.