വയനാട് മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍, എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യൂ കാര്യാലയത്തിലേക്കാണ് ക്ലര്‍ക്ക് നിയമനം നടക്കുന്നതു
യോഗ്യത : പത്താം ക്ലാസ് വിജയം മലയാളം- ഇംഗ്ലീഷ് ടൈപ്പിങ് കമ്പ്യൂട്ടര്‍ പരിജ്ഞാനം,
ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ജൂലൈ 23ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം.
സംശയങ്ങള്‍ക്ക്: 04936 282422
മറ്റു ജോലി വിവരങ്ങൾ
താത്കാലിക ഒഴിവ്
സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രൊഡക്ഷന്‍ പ്ലാനിംഗ് അസിസ്റ്റന്റ് തസ്തികയിലെ താത്കാലിക ഒഴിവ് നിലവിലുണ്ട്.
താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഓഗസ്റ്റ് ഏഴിന് യോഗ്യത/പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.
യോഗ്യത: എസ് എസ് എല്‍ സി, ഫസ്റ്റ് ക്ലാസോടു കൂടിയ മൂന്നു വര്‍ഷ ഡിപ്ലോമ, പ്രിന്റിംഗ് എസ്റ്റാബ്ലിഷ്മെന്റില്‍ മൂന്നു വര്‍ഷത്തെ പരിചയം, പ്രൊഡക്ഷന്‍ പ്ലാനിംഗ്/കമ്പ്യൂട്ടിംഗ് പരിചയമുളളവര്‍ക്ക് മു9ഗണന. പ്രായം 18-41, ശമ്പളം മാസം 15000 രൂപ.