ചെമ്മണ്ണൂർ ഇന്റർ നഷ്ണൽ ജ്വല്ലറി ഗ്രൂപ്പിൽ ജോലി അവസരം WALK-IN INTERVIEW
കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ ചെമ്മണ്ണൂർ ഇന്റർ നഷ്ണലിന്റെ കേരളത്തിൽ ഉടൻ ആരംഭിക്കുന്ന ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളെ കുറിച്ച് വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക
🛑SALESMAN
GOLD & DIAMOND JEWELLERY EXPERIENCE PREFERRED
🛑SALESMAN TRAINEE
FRESHERS CAN APPLY
🛑COMPUTER OPERATOR (M)
🛑BILLING
🛑SHOWROOM MANAGER
JEWELLERY EXPERIENCE PREFERRED
MARKETING MANAGER
JEWELLERY EXPERIENCE PREFERRED
hr@chemmanurinternational.com