ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന് വേണ്ടി (എറണാകുളം )കരാര്‍ അടിസ്ഥാനത്തില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ജോലി ഒഴിവ്: 1
യോഗ്യത: ബിരുദം, ടൈപ്പ് റൈറ്റിംഗ് , ഡാറ്റാ എൻട്രി സ്‌കിൽ, കമ്പ്യൂട്ടർ പരിജഞാനം
അല്ലെങ്കിൽ
പ്ലസ് ടു കൂടെ ഡിപ്ലോമ ( സെക്രട്ട്രിയൽ പ്രാക്ടീസ് / കൊമേഴ്സ്യൽ പ്രാക്ടീസ്)
പ്രായം: 21- 35 വയസ്സ്
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ജൂലൈ 31
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.