മൈജിയിൽ ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ,

കേരളത്തിലെ പ്രശസ്‌ത മൊബൈൽ ഫോൺ ശൃംഗാലയായ മൈജിയിൽ നിരവധി ജോലി ഒഴിവുകൾ, താല്പര്യം ഉള്ളവർ ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം.

ഒഴിവുകൾ

ബിസിനസ്സ് മാനേജർ
3 മുതൽ 5 വർഷം വരെ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

അസിസ്‌റ്റൻ്റ് മാനേജർ
2 മുതൽ 3 വർഷം പരിചയം.

ഷോറൂം സെയിൽസ് (M&F)
എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷ സമർപ്പിക്കാം.

മൊബൈൽ ഫോൺ/ ഹോം അപ്ലൈയൻസ ടെക്നീഷ്യൻ.
3 മുതൽ 5 വർഷത്തെ പരിചയം.

വെയർഹൗസ് എക്സിക്ക്യൂട്ടീവ്
1 വർഷം മുതൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അവസരം.

കസ്‌റ്റമർ ഡിലൈറ്റ്/കെയർ എക്‌സിക്ക്യൂട്ടീവ് (F).

ഹോം അപ്ലൈയൻസ്/ മൊബൈൽ / ലാപ്ടോപ്പ് / മൊബൈൽ അക്‌സസറീസ് മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.


ഇന്റർവ്യൂ വഴിയാണ് ജോലിക്ക് കയറേണ്ടത്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain