കൊച്ചിൻ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ്റ് ഇൻഫർമഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 27/07/2024 ശനിയാഴ്‌ച രാവിലെ 10 മണി മുതൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഒഴിവുകളുടെ വിവരങ്ങൾ:
Graphic Designers & Trainees
Adobe software
Below 40yrs
Offset printing machine operators
Experienced in offset printing
Below 50yrs
Trainees - Machines - press & post press, Digital printing machine
18-25 yrs
General Helpers
(Machine/ packing/deliver, 10th pass
18-30 yrs
Digital content creator cumClient service executive.
UG with good communication skills
Below 40 yrs
നാളെ നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയ രജിസ്റ്റർ ലിങ്കിൽ നോക്കുക.