പ്രോജക്ട് മാനേജർ
ഒഴിവ്: 1
യോഗ്യത: MBA/ MA (പബ്ലിക് അഡ്മിനിസ്ട്രേഷൻ/റൂറൽ മാനേജ്മെൻ്റ്)
പരിചയം: 10 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 43,155 രൂപ
ഡിസ്ട്രിക്ട് പ്രോജക്ട് മാനേജർ & സ്പെഷ്യലിസ്റ്റ് (MIS)
ഒഴിവ്: 2
യോഗ്യത: BTech ( CS/ IT)/ MBA സിസ്റ്റം മാനേജ്മെൻ്റ്
പരിചയം: 4 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 31,920 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക