അസിസ്റ്റൻ്റ് മാനേജർ – ടൂർസ്
▪️ഒഴിവ്: 1
▪️യോഗ്യത: MBA/ IATA
▪️പരിചയം: 2 – 5 വർഷം
▪️പ്രായപരിധി: 40 വയസ്സ്
▪️ശമ്പളം: 25,000 – 40,000 രൂപ
റിക്രൂട്ട്മെൻ്റ് എക്സിക്യൂട്ടീവ്
▪️ഒഴിവ്: 1
▪️യോഗ്യത: ബിരുദം കൂടെ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ/ BTech ( IT/ കമ്പ്യൂട്ടർ സയൻസ്)/ MSc കമ്പ്യൂട്ടർ സയൻസ്/ MCA/ MBA ( HR/ MHRM/ HR ബന്ധപ്പെട്ട ഡിഗ്രി)
MS ഓഫീസ് പരിജ്ഞാനം
▪️പരിചയം: 3 വർഷം
▪️പ്രായപരിധി: 40 വയസ്സ്
▪️ശമ്പളം: 20,000 – 25,000 രൂപ
ഇൻ്റേൺ
▪️ഒഴിവ്: 2
▪️യോഗ്യത: ബിരുദാനന്തര ബിരുദം
(MBA കാർക്ക് മുൻഗണന)
MS office പരിജ്ഞാനം.
▪️പ്രായപരിധി: 30 വയസ്സ്
▪️ശമ്പളം: 12,000 – 15,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 8ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.