കേരള സർക്കാരിൻ്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള കിഫ്ബിയിൽ ജോലി നേടാം |KIIFB Recruitment Apply now 2024

 കേരള സർക്കാരിൻ്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക


പ്രോജക്റ്റ് കൺസൾട്ടൻ്റ്- (GIS-വെബ് ആപ്ലിക്കേഷൻ)
ഒഴിവ്: 1
യോഗ്യത: BSc ജിയോഗ്രഫി/ B Tech സിവിൽ എഞ്ചിനീയറിംഗ് ആൻ്റ് റിമോട്ട് സെൻസിംഗ് & GIS/ജിയോ ഇൻഫോർമാറ്റിക്‌സിൽ MSc/ M Tech
പരിചയം: 8 വർഷം

പ്രായപരിധി: 40 വയസ്സ്
ശമ്പളം: 70,000 – 80,000 രൂപ
പ്രൊജക്റ്റ് എക്സാമിനർ – ജനറൽ സിവിൽ വർക്ക്സ്
ഒഴിവ്: 1
യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ BTech
അഭികാമ്യം: M Tech

പ്രായപരിധി: 40 വയസ്സ്
ശമ്പളം: 70,000 – 80,000 രൂപ

GIS അനലിസ്റ്റ്
ഒഴിവ്: 1
യോഗ്യത: BSc/ MSc ജിയോഗ്രഫി വിത്ത് PG ഡിപ്ലോമ GIS/റിമോട്ട് സെൻസിംഗ് അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ B Tech കൂടെ PG ഡിപ്ലോമ (GIS/റിമോട്ട് സെൻസിംഗ്)
അഭികാമ്യം: ജിയോ ഇൻഫോർമാറ്റിക്‌സിൽ MSc/MTech
പരിചയം: 5 വർഷം

പ്രായപരിധി: 35 വയസ്സ്
ശമ്പളം: 45,000 രൂപ
ജൂനിയർ കൺസൾട്ടൻ്റ് (ബിൽഡിംഗ്സ്)
ഒഴിവ്: 4
യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ B Tech
അഭികാമ്യം: സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ M Tech
പരിചയം: 3 വർഷം

പ്രായപരിധി: 50 വയസ്സ്
ശമ്പളം: 37,500 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

പരമാവധി ഷെയർ ചെയ്യുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain