കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി. എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് ജൂനിയർ അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനയി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മൊത്തം 200 ഒഴിവുകളിലേക്ക് ഇപ്പോൾ തന്നെ ഓൺലൈൻ ആയി അപേക്ഷിക്കാൻ സാധിക്കും.2024 ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം, പരമാവധി ഷെയർ ചെയ്യുക.
▪️സ്ഥാപനത്തിന്റെ പേര് : എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്
▪️തസ്തികയുടെ പേര് ജൂനിയർ അസിസ്റ്റൻ്റ്
▪️ഒഴിവുകളുടെ എണ്ണം 200
▪️ജോലി സ്ഥലം All Over India
▪️ജോലിയുടെ ശമ്പളം 20,000-35,200/-
▪️അപേക്ഷിക്കേണ്ട രീതി :ഓണ്‍ലൈന്‍
ഒഴിവുകളുടെ എണ്ണം/ ശമ്പളം/
ജൂനിയർ അസിസ്റ്റൻ്റ്: 200 Rs.20,000 - 35,200/-
വിദ്യാഭ്യാസ യോഗ്യത?
ജൂനിയർ അസിസ്റ്റൻ്റ്
Educational Qualification: Graduate (minimum aggregate 60% marks) in any discipline
Computer Literacy: Operating & Working knowledge in computer systems is mandatory i.e. Applicants should have Certificate/Diploma/Degree in computer operations/languages/Should have studied Computer / Information Technology as one of the Subject in the High School/College/Institutes
Work Experience: Preferred
Computer Skills: Yes
ഇങ്ങനെ അപേക്ഷിക്കാം
ജൂനിയർ അസിസ്റ്റൻ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.