പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ലുലു സാരീസിന്റെ കണ്ണൂർ, തലശ്ശേരി, കുറ്റ്യാടി ഷോറൂമുകളിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ഉടൻ ആവശ്യമുണ്ട്.താൽപ്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
🛑CUSTOMER CARE OFFICERS
Female-100nos
🛑 SALES STAFF
Male/Female-100nos
Qualification: Plus2 & Above Minimum Experience: 1 Year, Age Limit: 35 Years
ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള "ഉദ്യോഗാർത്ഥികൾ മാത്രം ബന്ധപ്പെടുക.
പരിചയസമ്പന്നർക്ക് മുൻഗണന.
☑career.kannur@gmail.com