ദേശീയ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു.വർക്കർ തുടങ്ങി നിരവധി തൊഴിൽ അവസരങ്ങൾ, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
1. ജിഎൻഎം നഴ്സ്
യോഗ്യത: അംഗീകൃത സർവകലാശാല അംഗീകരിച്ച ബി.എസ്.സി നഴ്സിംഗ് /അംഗീകൃത നഴ്സിംഗ് സ്കൂൾ അംഗീകരിച്ച ജി.എൻ.എം നഴ്സിംഗ്. കേരള നഴ്സിംഗ് ആൻഡ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷൻ.
പ്രായപരിധി -12.03.2024ന് 40 വയസ്സ് കവിയരുത്.
പ്രതിമാസ വേതനം - 17850 രൂപ
ഒഴിവുകളുടെ എണ്ണം - നിലവിൽ 2 ഒഴിവ് പ്രതീക്ഷിക്കുന്ന മറ്റ് ഒഴിവുകളും
2.തെറാപിസ്റ്റ്-(സ്ത്രീ)
കേരള സർക്കാർ നടത്തുന്ന ഒരുവർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായിരിക്കണം. (DAME)
പ്രായപരിധി -12.03.2024 പ്രകാരം 40 വയസ്സ് കവിയരുത്.
പ്രതിമാസ വേതനം - 14700രൂപ
ഒഴിവുകളുടെ എണ്ണം നിലവിലെ ഒഴിവ് പ്രതീക്ഷിക്കുന്നമറ്റ് ഒഴിവുകളും
3. തെറാപിസ്റ്റ്-(പുരുഷൻ)
കേരള സർക്കാർ നടത്തുന്ന ഒരുവർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായിരിക്കണം. (DAME)
പ്രായപരിധി - 12.03.2024 പ്രകാരം 40 വയസ്സ് കവിയരുത്.
പ്രതിമാസ വേതനം - 14700രൂപ
ഒഴിവുകളുടെ എണ്ണം - നിലവിലെ 3 ഒഴിവ് പ്രതീക്ഷിക്കുന്നമറ്റ് ഒഴിവുകള
4. യോഗ ഇൻസ്ട്രക്ടർ (AHWC)
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് ഒരു വർഷത്തെ യോഗ ഡിപ്ലോമ / അംഗീകൃത സർവകലാശാലയിൽ നിന്ന് യോഗയിൽ ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് / സർക്കാർ വകുപ്പിൽ നിന്ന് യോഗയിൽ ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് / സംസ്ഥാന റിസോഴ്സ് സെന്റർ ഒരു വർഷത്തിൽ കുറയാത്ത യോഗ ടീച്ചർ ട്രെയിനിംഗിൽ ഡിപ്ലോമ/ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഎൻവൈഎസ് / ബിഎഎംഎസ്./എം.എസ്സി (യോഗ), എം-ഫിൽ (യോഗ) എന്നവയാണ് മറ്റ് യോഗ്യതകൾ.
പ്രായപരിധി -12.03.2024 പ്രകാരം 50 വയസ്സ് കവിയരുത്.
പ്രതിമാസ വേതനം - 14000 രൂപ
ഒഴിവുകളുടെ എണ്ണം - നിലവിലെ 11 ഒഴിവ് പ്രതീക്ഷിക്കുന്നമറ്റ് ഒഴിവുകളും
5.അറ്റൻഡർ
യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം
പ്രായപരിധി -12.03.2024 പ്രകാരം 40 വയസ്സ് കവിയരുത്.
പ്രതിമാസ വേതനം- 10500രൂപ
ഒഴിവുകളുടെ എണ്ണം - നിലവിലെ ഒരു ഒഴിവ് പ്രതീക്ഷിക്കുന്നമറ്റ് ഒഴിവുകളും
6. നഴ്സിംഗ് അസിസ്റ്റന്റ്
അംഗീകൃത സർവകലാശാല അംഗീകരിച്ച ഓക്സിലറി നഴ്സിംഗ് ആൻഡ് മിഡ്വൈഫ് / തുല്യത കോഴ്സ്
പ്രായപരിധി -12.03.2024ന് 40 വയസ്സ് കവിയരുത്.
പ്രതിമാസ വേതനം - പ്രതിമാസം 11550 രൂപ
ഒഴിവുകളുടെ എണ്ണം - നിലവിലെ ഒരു ഒഴിവും പ്രതീക്ഷിക്കുന്നമറ്റ് ഒഴിവുകളും
7. കെയർ ടെയ്ക്കർ
യോഗ്യത: കേരള നഴ്സിംഗ് ആൻഡ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷനുള്ള അംഗീകൃത നഴ്സിംഗ് സ്കൂൾ അംഗീകരിച്ച ജി.എൻ.എം നഴ്സിംഗ്
പ്രായപരിധി -12.03.2024ന് 40 വയസ്സ് കവിയരുത്
പ്രതിമാസ വേതനം -14700 രൂപ
ഒഴിവുകളുടെ എണ്ണം - നിലവിലെ ഒരു ഒഴിവും പ്രതീക്ഷിക്കുന്നമറ്റ് ഒഴിവുകളും
8. മൾട്ടിപ്പർപ്പഹെൽത്ത് വർക്കർ (ജി.എൻ.എം)
യോഗ്യത: കേരള നഴ്സിംഗ് ആൻഡ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷനുള്ള അംഗീകൃത നഴ്സിംഗ് സ്കൂൾ അംഗീകരിച്ച ജി.എൻ.എം നഴ്സിംഗ് പ്രായപരിധി -12.03.2024 ന് 40 വയസ്സ് കവിയരുത്.
പ്രതിമാസ വേതനം -15000രൂപ
ഒഴിവുകളുടെ എണ്ണം - നിലവിലെ 6 ഒഴിവും പ്രതീക്ഷിക്കുന്നമറ്റ് ഒഴിവുകളും
9. മൾട്ടിപ്പർപ്പസ് വർക്കർ
യോഗ്യത: പ്ലസ് ടു 3 മാസത്തിൽ കുറയാത്ത ഗവ. അംഗീകൃത കമ്പ്യൂട്ടർ പരിജ്ഞാന സർട്ടിഫിക്കറ്റ്
പ്രായപരിധി - 12.03.2024 ന് 40 വയസ്സ് കവിയരുത്.
പ്രതിമാസ വേതനം -10500രൂപ
ഒഴിവുകളുടെ എണ്ണം - പ്രതീക്ഷിത ഒഴിവുകൾ
താല്‍പര്യമുളളവര്‍ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസൽ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൊടുപുഴ കാരിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍
ജൂലൈ 10 ന് ബുധന്‍ വൈകുന്നേരം 5 വരെ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സ്വീകരിക്കുന്നതായിരിക്കും.
ഇന്റര്‍വ്യു തീയതി പിന്നീട് അറിയിക്കും .