പഞ്ചായത്ത് ഓഫീസിൽ ജോലി നേടാൻ അവസരം ,panchayath Recruitment Apply now 2024

 മലപ്പുറം : എടവണ്ണ ഗ്രാമപഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജി.എസ് ഓഫീസിൽ ഓവര്‍സിയര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക


യോഗ്യത വിവരങ്ങൾ: ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ എഞ്ചിനീയറിങ്/ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ് വിജയം ആണ് ഓവർസിയർ തസ്തികയിലേക്കുള്ള യോഗ്യത.

ബി.കോം ബിരുദവും പി.ജി.ഡി.സി.എയുമാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്കു വേണ്ട യോഗ്യത. ഓവര്‍സിയര്‍ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തില്‍ പെട്ട ഉദ്യോഗാർത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

ജൂലൈ 17 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain