പ്രയുക്തി 2024' മിനി തൊഴില്‍ മേള 24-ന്

ഇടുക്കി, എറണാകുളം, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം ജില്ലകള്‍ക്കായുളള മേഖലാതല മെഗാ ജോബ് ഫെയര്‍ 'നിയുക്തി 2024' ആഗസ്റ്റ് 31 ന് എറണാകുളം, കളമശ്ശേരി കുസാറ്റ് കാമ്പസില്‍ രാവിലെ 9 മണിക്ക് ആരംഭിക്കും.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ലിങ്കിൽ കേറി ഒഴിവുകൾ വായിച്ചു മനസിലാക്കുക. രജിസ്റ്റർ ചെയ്യുക.

മറ്റു വിവിധ ജില്ലയിലെ നിയുക്തി മെഗാ ജോബ്‌ഫെയറിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.

രജിസ്റ്റർ ചെയ്യുന്നതിന് "Job Seeker Registration" എന്ന ഓപ്ഷനിൽ പ്രവേശിച്ച് ഉദ്യോഗാർത്ഥിയുടെ വിവരങ്ങൾ പൂരിപ്പിച്ച ശേഷം "Create" button ക്ലിക്ക് ചെയ്യുക. ശേഷം ലഭിക്കുന്ന "Login ID" ഉപയോഗിച്ച് login ചെയ്തതിനു ശേഷം "Registration Form" ഫിൽ ചെയ്ത് "Submit" ചെയ്യാവുന്നതാണ്. ഇതിനു ശേഷം "Admit Card" ഡൗൺലോഡ് ചെയ്യാവുന്നതാണ്


തൊഴിലന്വേഷകര്‍ക്ക് വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

രെജിസ്റ്റർ ലിങ്ക് 👉 APPLY NOW

പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain