ജോലി ഒഴിവുകൾ
3 (കോഴിക്കോട്, വയനാട്, പാലക്കാട്)
നിയമന രീതി
▪️കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31/03/2025 വരെ. അഗ്നിശേഷം പ്രവർത്തനമികവിൻറെ അടിസ്ഥാനത്തിൽ കരാർ ദീർഘിപ്പിക്കുന്നതാണ്)
വിദ്യാഭ്യാസ യോഗ്യത
ബി.കോം. ഡി.സി.എ. റ്റാലി
പ്രായപരിധി :
30/06/2024 ന് 40 വയസ്സിൽ കൂടാൻ പാടില്ല
പ്രവൃത്തിപരിചയം:
സർക്കാർ, അർദ്ധ സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ /പ്രോജക്ടുകൾ, കുടുംബശ്രീ എന്നിവയിലേതിലെങ്കിലും അക്കൗണ്ടൻറായി 2 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം.
വേതനം:
30,000 രൂപ പ്രതിമാസം.
ജോലിയുടെ സ്വഭാവം
കുടുബശ്രീ മുഖാന്തിരം നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതിയായ എൻ. ആർ.എൽ.എം പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാന/ജില്ലാ തലത്തിലുള്ള വരവുചെലവു കണക്കുകൾ കൈകാര്യം.
അപേക്ഷ സമർപ്പിക്കേണ്ട രീതി
അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.
നിയമനം സംബന്ധിച്ച നടപടികൾ സെൻറർ ഫോർ മാനേജ്‌മെൻറ് ഡെവലപ്പ്മെൻറ് (സി.എം.ഡി) മുഖാന്തരമാണ് നടപ്പിലാക്കുന്നത്.
ഉദ്യോഗാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഓഗസ്റ്റ് 16 വൈകുന്നേരം അഞ്ചുമണി വരെ
അപേക്ഷ അയക്കാനുള്ള ലിങ്കും ഔദ്യോഗിക വിജ്ഞാപനവും ചുവടെ നൽകിയിരിക്കുന്നു