▪️ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. പ്രതിദിനവേതനം 320/-.
▪️അഭിമുഖം ഓഗസ്റ്റ് 14ന് രാവിലെ 11 മണിക്ക് പാലക്കാട് ആർ.ടി.ഒ ഓഫീസിൽ നടക്കും.
സമാനമായ ജോലിയിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. അർഹരായവർ ബയോഡേറ്റയും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിനെത്തണമെന്ന് രജിസ്ട്രാർ അറിയിച്ചു.
വിമൺസ് ഹോസ്റ്റലിലേക്ക് സ്വീപ്പർ ഒഴിവ്: അഭിമുഖം
കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിനു കീഴിൽ കോട്ടയം ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന വർക്കിങ് വിമൺസ് ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പറെ നിയമിക്കുന്നു.
പരിചയസമ്പന്നരായ വനിതകൾക്ക് മുൻഗണന. താൽപര്യമുള്ളവർ ഓഗസ്റ്റ് 16 ന് രാവിലെ 11 ന് ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.