എൽ ഐ സി ഓഫ് ഇന്ത്യയിൽ കരിയർ ഏജന്റ് നിയമനം നടത്തുന്നു

എൽ ഐ സി ഓഫ് ഇന്ത്യയിൽ കരിയർ ഏജന്റ് നിയമനം നടത്തുന്നു
ജില്ലയിലെ ഒരു കേന്ദ്ര അർധസർക്കാർ (എൽ ഐ സി ഓഫ് ഇന്ത്യ) സ്ഥാപനത്തിൽ കരിയർ ഏജന്റ് (സ്ത്രീകൾ മാത്രം) തസ്തികയിൽ 50 ഒഴിവുകൾ വന്നിട്ടുണ്ട് താല്പര്യം ഉള്ളവർ ചുവടെ നൽകിയ വിവരങ്ങൾ വായിച്ചു മനസിലാക്കി നേരിട്ട് എത്തി ചേരുക, പരമാവധി ഷെയർ ചെയ്യുക.

യോഗ്യത: എസ് എസ് എൽ സി, പ്രായപരിധി: 18-65.വയസ്സ് 

യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും രജിസ്ട്രേഷൻ കാർഡും സഹിതം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain