ചീഫ് സെക്യൂരിറ്റി ഓഫിസർ ( CSO)
ഒഴിവ്: 1
യോഗ്യത: AVSEC കോഴ്സിൽ സർട്ടിഫിക്കേഷനോട് കൂടിയ ഏതെങ്കിലും വിഷയത്തിൽ ബിരുദം
പരിചയം: 15 വർഷം
പ്രായപരിധി: 58 വയസ്സ്
സീനിയർ മാനേജർ ( ARFF)
ഒഴിവ്: 1
യോഗ്യത
ഓട്ടോമൊബൈൽ / മെക്കാനിക്കൽ / ഫയർ എൻജിനീയറിങ്ങിൽ ബിരുദം
അല്ലെങ്കിൽ നാഗ്പൂരിലെ നാഷണൽ ഫയർ സർവീസസ് കോളേജിൽ നിന്ന് ഡിവിഷണൽ ഫയർ ഓഫീസേഴ്സ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർ.
അല്ലെങ്കിൽ
മെക്കാനിക്കൽ/ഓട്ടോമൊബൈൽ/ഫയർ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്, ജിഫയർ എന്നിവയിൽ ഡിപ്ലോമയും ലെവൽ 4 സർട്ടിഫിക്കേഷനു.
അല്ലെങ്കിൽ
സയൻസിൽ ബിരുദവും AAI നിന്ന് സീനിയർ ഫയർ ഓഫീസർ കോഴ്സും വിജയകരമായി പൂർത്തിയാക്കിയവർ
പരിചയം: 15 വർഷം
അസിസ്റ്റൻ്റ് മാനേജർ ( ARFF)
ഒഴിവ്: 2
യോഗ്യത- IFE-ൽ നിന്നുള്ള ബിരുദ അംഗത്വം (ഇന്ത്യ/യുകെ)
അല്ലെങ്കിൽ ബിരുദം, BTC, ഹെവി വെഹിക്കിൾ ലൈസൻസ്
അല്ലെങ്കിൽ ഫയർ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
പരിചയം: 8 വർഷം/ ഇന്ത്യൻ എയർഫോഴ്സ്, ഇന്ത്യൻ നേവി അല്ലെങ്കിൽ ഇന്ത്യൻ ആർമി എന്നിവയിൽ നിന്ന് വിരമിച്ച ജൂനിയർ കമ്മീഷൻഡ് ഓഫീസർ( 15 വർഷത്തെ പരിചയം)
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 51,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.