ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ കീഴിൽ അവസരങ്ങൾ കേരളത്തിലും ഒഴിവുകൾ
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ വികസന കേന്ദ്രമായ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ , വിവിധ ഒഴിവുകളിലേക്ക് ( താൽകാലിക നിയമനം) അപേക്ഷ ക്ഷണിച്ചു
കേരളത്തിലും ഒഴിവുകൾ
ടെക്നിക്കൽ അസിസ്റ്റൻ്റ്
ഒഴിവ്: മെക്കാനിക്കൽ: 10, ഇലക്ട്രിക്കൽ: 1
അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ് ഡിപ്ലോമ
ശമ്പളം: 44,900 - 1,42,400 രൂപ
ടെക്നീഷ്യൻ
ഒഴിവ്: വെൽഡർ : 1, ഇലക്ട്രോണിക്ക് മെക്കാനിക്ക്: 2, ടർണർ: 1 , മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്: 1, ഫിറ്റർ: 5, മെഷിനിസ്റ്റ്: 1
അടിസ്ഥാന യോഗ്യത: SSLC/SSC pass + ITI/NTC/ NAC
ശമ്പളം: 21,700 - 69,100 രൂപ
ഹെവി വെഹിക്കിൾ ഡ്രൈവർ
ഒഴിവ്: 5
യോഗ്യത: SSLC/ SSC/ മെട്രിക്/ പത്താം ക്ലാസ്, HVD ലൈസൻസ്
പരിചയം: 5 വർഷം
ശമ്പളം: 19,900 - 63,200 രൂപ
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ
ഒഴിവ്: 2
യോഗ്യത: SSLC/ SSC/ മെട്രിക്/ പത്താം ക്ലാസ്, LVD ലൈസൻസ്
പരിചയം: 3 വർഷം
ശമ്പളം: 19,900 - 63,200 രൂപ
കുക്ക്
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ് ( SSLC/ SSC)
പരിചയം: 5 വർഷം
ശമ്പളം: 19,900 - 63,200 രൂപ
പ്രായം: 18 - 35 വയസ്സ്
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ് : 750 രൂപ
(വനിത/ SC/ ST/ PwBD/ ESM തുടങ്ങിയ വിഭാഗങ്ങൾക്ക് മുഴുവൻ ക്യാഷും മറ്റുള്ളവർക്ക് 500 രൂപയും തിരിച്ചു നൽകും)
നോട്ടിഫിക്കേഷൻ
അപേക്ഷാ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക