സിൽകോണിൽ നിരവധി ജോലി ഒഴിവുകൾ
സൗത്ത് ഇന്ത്യയിൽ ഫൂട്ട്വെയർ, ഹൈപ്പർമാർക്കറ്റ്, ബാഗ്‌സ്, റെസ്റ്റോറൻന്റ് കഫെ തുടങ്ങിയ മേഖലകളിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സിൽകോൺ ഗ്രൂപ്പിൻ്റെ ഫുട്ട്‌വെയർ റീട്ടെയിൽ വിഭാഗത്തിലേക്ക് സമർത്ഥമായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക ഇന്റർവ്യൂ വഴി ജോലി നേടുക.STORE MANAGER
Qualification: റീട്ടെയിൽ രംഗത്ത് 5 വർഷത്തെ പ്രവർത്തിപരിചയം
ASST. MANAGERS
Qualification: റീട്ടെയിൽ രംഗത്ത് 5 വർഷത്തെ പ്രവർത്തിപരിചയം.
SALES MAN
Qualification: റീട്ടെയിൽ രംഗത്ത് പ്രവർത്തിപരിചയം (Age: 22-30)
CASHIERS
മുൻപരിചയം ആവശ്യമില്ല. (Age: 20-30)
GODOWN EXECUTIVE
മുൻപരിചയം ആവശ്യമില്ല (Age: 20-30)
FIELD MARKETING EXECUTIVE
Qualification: റീട്ടെയിൽ രംഗത്ത് 6 വർഷത്തെ പ്രവർത്തിപരിചയം
(Age: 25-35)
SALARY: BEST IN THE INDUSTRY
BENEFITS: ESI, PF തുടങ്ങിയ ആനുകൂല്യങ്ങൾക്കൊപ്പം
സൗജന്യ ഹോസ്റ്റൽ താമസം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സാലറിക്ക് പുറമെ 3,900/- രൂപ ഫുഡ് അലവൻസ് സൗകര്യവും ഉണ്ട്
തീയതി: സെപ്റ്റംബർ 01, ഞായറാഴ്‌ച സമയം: രാവിലെ 10am മുതൽ 5pm
സ്ഥലം: പാലക്കാട് (ഇന്ദ്രപ്രസ്ഥ ഹോട്ടൽ) കട്ടപ്പന (വിക്ടോറിയ ഹോട്ടൽ)
പുരുഷന്മാർ മാത്രം അപേക്ഷിക്കുക.
SYLCON:പുതിയതായി വരുന്നതും നിലവിലുള്ളതുമായ എല്ലാ സ്‌റ്റോറുകളിലും ഒഴിവുകൾ ഉണ്ട്.
NOW AT: KOCHI | THIRUVALLA | PATHANAMTHITTA ANGAMALI KOLLAM THODUPUZHA
OPENING SOON AT: KOTTAYAM | KOTTAKALI MANJERI | ADOOR