നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് സ്റ്റാഫിനെ വിളിക്കുന്നു.

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (നബാർഡ്) ഇപ്പോള്‍ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 
തസ്തികയുടെ പേര് അസിസ്റ്റന്റ് മാനേജർ
ജോലിയുടെ ശമ്പളം Rs.44,500-1,00,000/-.
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 15

പ്രായപരിധി 

അസിസ്റ്റന്റ് മാനേജർ 18 വയസ്സ് മുതൽ

വിദ്യഭ്യാസ യോഗ്യത

ജനറൽ - ഏതെങ്കിലും അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം കുറഞ്ഞത് 60% മാർക്ക്
അഗ്രികൾച്ചർ കൃഷിയിൽ ബിരുദം
ഫിഷറീസ് സയൻസ് ഫിഷറീസ് സയൻസിൽ ബിരുദം
ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻ്റ് ബാച്ചിലേഴ്സ് ഡിഗ്രി

എങ്ങനെ അപേക്ഷിക്കാം?

ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 15 വരെ. ഔദ്യോ​ഗിക വെബ്സൈറ്റായ https://www.nabard.org/ സന്ദർശിക്കുക.



അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain