തസ്തികയുടെ പേര് അപ്രന്റീസ്
ഒഴിവുകളുടെ എണ്ണം 140
ജോലി സ്ഥലം All Over Kerala
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 31
പ്രായ പരിധി 18, SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി , ഡിപ്ലോമ
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് വിവിധ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.ഔദ്യോഗിക വെബ്സൈറ്റായ https://cochinshipyard.in സന്ദർശിക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക