കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി നേടാൻ അവസരം

 കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഇപ്പോള്‍ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവർക്ക് അവസരം മൊത്തം 64 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം 


തസ്തിക: ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി
ഒഴിവുകളുടെ എണ്ണം 64
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം 14000-20000/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഓഗസ്റ്റ് 15

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം ശമ്പളം

ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി (Mechanical) 46 Rs.14,000/-

ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി(Electrical) 18 Rs.20,000/-

യോഗ്യത വിവരങ്ങൾ 
ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി എസ്എസ്എൽസിയിൽ വിജയിക്കുക
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ ഒരു സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷനിൽ നിന്ന് ഏറ്റവും കുറഞ്ഞത് 60% മാർക്ക്, സിഎഡിയിൽ ഡ്രാഫ്റ്റ്‌സ്‌മാൻഷിപ്പും പ്രാവീണ്യവും.

ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി

എസ്എസ്എൽസിയിൽ വിജയിക്കുക
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്ങ്ങിൽ ത്രിവത്സര ഡിപ്ലോമ ഒരു സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷനിൽ നിന്ന് ഏറ്റവും കുറഞ്ഞത് 60% മാർക്ക്, സിഎഡിയിൽ ഡ്രാഫ്റ്റ്‌സ്‌മാൻഷിപ്പും പ്രാവീണ്യവും.



ഇങ്ങനെ അപേക്ഷിക്കാം

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain