🔺പ്രോജക്റ്റ് അറ്റൻഡൻ്റ് ( ലാബ്)
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ്, ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസ്
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 15,800 രൂപ
🔺പ്രോജക്ട് സയൻ്റിസ്റ്റ്
ഒഴിവ്: 1
യോഗ്യത: MSc ഹോം സയൻസ്
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 16,000 + HRA
🔺പ്രോജക്ട് അസിസ്റ്റൻ്റ് ( ലാബ്)
ഒഴിവ്: 1
യോഗ്യത: BSc MLT
പരിചയം: ഒരു വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 18,000 രൂപ
🔺പ്രോജക്ട് സയൻ്റിസ്റ്റ്
ഒഴിവ്: 1
യോഗ്യത: MSc ബയോ കെമിസ്ട്രി
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 16,000 + HRA
🔺പ്രോജക്ട് സയൻ്റിസ്റ്റ്
ഒഴിവ്: 1
യോഗ്യത: MSc കെമിസ്ട്രി/ മെറ്റിരിയൽ സയൻസ്/ പോളിമർ കെമിസ്ട്രി/ ബന്ധപ്പെട്ട ബ്രാഞ്ച്
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 16,000 + HRA
🔺പ്രോജക്ട് അസിസ്റ്റൻ്റ്( എൻജിനീയറിങ്)
ഒഴിവ്: 1
യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 18,000 രൂപ
🔺സീനിയർ പ്രോജക്ട് എഞ്ചിനീയർ
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: MTech
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 25,000 + HRA
🔺പ്രോജക്ട് അസിസ്റ്റൻ്റ് ( ക്ലെറിക്കൾ)
ഒഴിവ്: 1
യോഗ്യത: ബിരുദം
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 17,000 രൂപ
🔺സീനിയർ പ്രോജക്ട് എഞ്ചിനീയർ
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 25,000 + HRA
🔺പ്രോജക്ട് അസിസ്റ്റൻ്റ് ( സയൻ്റിഫിക്)
ഒഴിവ്: 1
യോഗ്യത: MSc
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 16,000 + HRA
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 19 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക