വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. രണ്ടു മുതൽ നാലുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പ്രതിമാസ ശമ്പളം 16,000 - 22000.
ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
അങ്കമാലി യുടെ 30 km ചുറ്റളവിൽ ഉള്ളവർ മാത്രം അപ്ലൈ ചെയ്യുക.
അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചു കൊടുക്കുക.
hro.ang@bhima.com
നിങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടാൽ കമ്പനി നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും.