ആർക്കൊക്കെ പങ്കെടുക്കാം?
പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള പതിനെട്ടിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.
എന്തുകൊണ്ട് പങ്കെടുക്കണം
18+ പ്രമുഖ കമ്പനികളിൽ 750+ ഒഴിവുകൾ വന്നിട്ടുണ്ട് ഉടനെ രജിസ്റ്റർ ചെയ്യൂ
ASIANET SATELLITE
MALABAR GOLD AND DIAMONDS
POPULAR HYUNDAI
TRANSORZE
POPULAR MEGA MOTORS
MALAYALA MANORAMA
SOUTHERN MCS
INCHEON KIA
SBI LIFE INSURANCE
AUTOCRAFT
EDUCAN GLOBAL OPERATION
ZURI HOTEL
ENNEXA TECHNOLOGIES
GOAN INSTITUTE
AVG MOTORS
KALLIYATH GROUP
RELIANCE NIPPON LIFE INSURANCE
HCL TECH
ESAF COOPERATIVE
ആഗസ്റ്റ് 12, തിങ്കളാഴ്ച്ച
🕖 രാവിലെ 9.00 മുതൽ
📍 ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ്, കുമരകം , കോട്ടയം ജില്ല
ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു 👇
ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും
ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5/3 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
പ്രവേശനം തികച്ചും സൗജന്യം ആയിരിക്കും.