നാഷണൽ ആയുഷ് മിഷൻ്റെ പത്തനംതിട്ട ജില്ലയിലെ ജില്ലാ പ്രോഗ്രാം മാനേജ്‌മെൻ്റ് & സപ്പോർട്ടിംഗ് യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
മൾട്ടി പർപ്പസ് വർക്കർ- പാലിയേറ്റീവ് നഴ്സ്
ഒഴിവ്: 2
യോഗ്യത: BSc നഴ്സിംഗ്/ GNM കൂടെ ഒരു വർഷത്തെ BCCPN/ CCCPN
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 15,000 രൂപ
മൾട്ടി പർപ്പസ് വർക്കർ
ഒഴിവ്: 2
യോഗ്യത: HSE / VHSE കൂടെ DCA
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 15,000 രൂപ
തപാൽ വഴിയോ നേരിട്ടോ അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ആഗസ്റ്റ് 14
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക