സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വഴി ജോലി നേടാം, യോഗ്യത പത്താം ക്ലാസ് മുതൽ

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്‌ , ഹവൽദാര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 
തസ്തികയുടെ പേര് മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്‌ , ഹവൽദാര്‍
ഒഴിവുകളുടെ എണ്ണം 9583
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജൂലൈ 31 2024 ഓഗസ്റ്റ് 3

പ്രായപരിധി

Multi-Tasking (Non-Technical) Staff (MTS) 18-25 years
Havaldar (CBIC & CBN) 18-27 years

വിദ്യഭ്യാസ യോഗ്യത

Multi-Tasking (Non-Technical) Staff (MTS) Matriculation (10th) Pass
Havaldar (CBIC & CBN) Matriculation (10th) Pass

എങ്ങനെ അപേക്ഷിക്കാം?

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ / തപാല്‍ വഴി / നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം.ഔദ്യോ​ഗിക വെബ്സൈറ്റായ https://ssc.gov.in/ സന്ദർശിക്കുക.



എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain