എളനാട് മിൽക്കിൽ നിരവധി ജോലി ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

 എളനാട് മിൽക്കിന്റ ചാവക്കാട് (ഇടക്കഴിയൂർ) ബ്രാഞ്ചിലേക്ക് നിരവധി ജോലി ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക, പരമാവധി ഷെയർ ചെയ്യുക.


MARKETING STAFF (5)

▪️Qualification: Plus Two + 2 wheeler driving knowledge Experience: Fresher / 1 year experience in sales & marketing
▪️Salary : 15000 to 20000 + Incentive + ▪️TADA (Based on experience)
▪️Gender: Male

SALESMAN CUM DRIVER (5)

▪️Qualification: SSLC above + 3 & 4 wheeler driving knowledge
▪️Experience: Fresher/ 1 year experience in sales & marketing
▪️Salary :17000 to 35000 + DA
▪️Gender : Male
OFFICE STAFF (2)

Qualification: Bcom + Computer knowledge
Experience: Fresher/ 1 year experience as office assistant
Salary : 10000
Gender : Male / Female

LOADING STAFF (1)

Qualification: Computer knowledge + 3 & 4 wheeler driving knowledge
M
Salary :12000 + DA
Gender : Male

ഇടക്കഴിയൂരിൽ നിന്നും 10km ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന 

ELANADU MILK OUTLET
Thahani Centre, Edakkazhiyur, Chavakkad via,Thrissur - 680515
careers@elanadu.com
www.elanadumilk.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain