കേരള കാർഷിക സർവ്വകലാശാലയുടെ മേഖലാ കാർഷിക ഗവേഷണ നിലയത്തിലും [RARS] അഗ്രികൾച്ചറൽ കോളേജ് [COA] അമ്പലവയലിലും താഴെ പറയുന്ന വിഷയങ്ങളിൽ അസിസ്റ്റൻ്റ് പ്രൊഫസർ ( കരാർ നിയമനം) ആയി തിരഞ്ഞെടുക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
അഗ്രികൾച്ചറൽ എൻ്റമോളജി, സോയിൽ സയൻസ് & അഗ്രികൾച്ചറൽ കെമിസ്ട്രി, പ്ലാൻ്റ് പാത്തോളജി, ഹോർട്ടികൾച്ചർ, പ്ലാൻ്റ് ബ്രീഡിംഗ് & ജനറ്റിക്സ്, അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ, അഗ്രോണമി, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, ആനിമൽ ഹസ്ബൻഡറി തുടങ്ങിയ ഡിസ്പ്ലിനുകളിലായി 16 ഒഴിവുകൾ
അടിസ്ഥാന യോഗ്യത: ബിരുദം / ബിരുദാനന്തര ബിരുദം, NET
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 44,100 രൂപ
ഇന്റർവ്യൂ തീയതി: സെപ്റ്റംബർ 10
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.