യോഗ്യത ഏഴാം ക്ലാസ് മുതൽ ആയുഷ് മിഷനിൽ ഒഴിവുകൾ
പത്തനംതിട്ട ജില്ലയിലെ ദേശീയ ആയുഷ് മിഷൻ്റെ ജില്ലാ പ്രോഗ്രാം മാനേജ്‌മെൻ്റ് & സപ്പോർട്ടിംഗ് യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
മൾട്ടി പർപ്പസ് വർക്കർ
യോഗ്യത: പ്ലസ് ടു, DCA, ടൈപ്പ് റൈറ്റിങ് ( ഇംഗ്ലിഷ്, മലയാളം)
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 13,500 രൂപ
മൾട്ടി പർപ്പസ് വർക്കർ
യോഗ്യത: ANM, DCAക്ക് മുകളിൽ, ടൈപ്പ് റൈറ്റിങ് ( ഇംഗ്ലിഷ്, മലയാളം)
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 13,500 രൂപ
മൾട്ടി പർപ്പസ് വർക്കർ കം ക്ലീനിംഗ് സ്റ്റാഫ്
യോഗ്യത: ഏഴാം ക്ലാസ്
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 10,500 രൂപ
തപാൽ വഴിയോ നേരിട്ടോ അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : സെപ്റ്റംബർ 5
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
2) മലപ്പുറം: അരീക്കോട് എസ്.ഒ.ജി ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ കുക്ക്, സ്വീപ്പര്‍, വാട്ടര്‍ കാരിയര്‍, ധോബി, ബാര്‍ബര്‍ എന്നീ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
59 ദിവസത്തേക്കാണ് നിയമനം.
സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പിലെ ഡെപ്യൂട്ടി കമാണ്ടന്റ് (അഡ്മിന്‍) ഓഫീസില്‍ വെച്ച് കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടത്തും.