കേരളത്തിൽ അതിവേഗം വളരുന്ന ടെക്സ്റ്റൈൽ ശൃംഖലയായ സെഞ്ച്വറിയുടെ കണ്ണൂർ ഷോറൂമിലേക്ക് വിവിധ തസ്തികകളിൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
ജോലി ഒഴിവുകൾ ചുവടെ
▪️Sales Man
▪️Sales Girl
▪️Customer Care
▪️Floor Manager
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, ആകർഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ.
Date: 24-08-2024 (Saturday)
Venue: Century Fashion City, Kannur
അപേക്ഷ അയക്കേണ്ട വിലാസം: hr.centuryfashioncity@gmail.com